obi

നീലീശ്വരം: നെല്ലിപ്പിള്ളിവീട്ടിൽ മോഹനന്റെ മകൻ പ്രശാന്ത് (മുകേഷ് 37) നിര്യാതനായി. മാതാവ്: വത്സല. സഹോദരി: നീതു.