സെൽഫിക്കുളളിൽ ...എറണാകുളം സൗത്ത് കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്ന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനൊപ്പം സെൽഫിയെടുക്കാൻ തിരക്ക് കൂട്ടുന്ന പ്രവർത്തകർ