പറവൂർ: പറവൂർ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി നീണ്ടൂർ തോട്ടാപ്പിള്ളി വീട്ടിൽ ശശി (71) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷനി, ഷൈജു, സോജ. മരുമക്കൾ: ഷീജ, സുബി, ഗിരീഷ്.