പറവൂർ: കെടാമംഗലം വിരമാട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (94) നിര്യാതയായി. മക്കൾ: സന്തോഷ്, ഉഷ, രഘു, പ്രദീപ്, പരേതരായ അശോകൻ, വിദ്യാധരൻ. മരുമക്കൾ: വത്സല, വാസന്തി, ഷീല, അച്യുതൻ, ഷിനി, ഷീല.