indira-71

പറവൂർ: പറയകാട് പള്ളത്ത് ഗോവിന്ദന്റെ ഭാര്യ ഇന്ദിര (71) നിര്യാതയായി. മക്കൾ: രാജീവ് (തഹസിൽദാർ, ഇടുക്കി), സജീവ്. മരുമക്കൾ: ബിന്ദു, സിനി. സഞ്ചയനം 25ന് രാവിലെ 9ന്.