chinnamma-76

പള്ളുരുത്തി: കുമ്പളങ്ങി തഴുപ്പിപ്പറമ്പിൽ പരേതനായ വക്കച്ചന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10ന് നോർത്ത് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീമോൾ, റെനി, റെബിൻസൺ, റിജേഷ്. മരുമക്കൾ: സ്മിത, ജിഫി, രേഷ്മ, പരേതനായ ഇട്ടിച്ചൻ.