santha-71

മൂവാറ്റുപുഴ: തൃക്കളത്തൂർ രാമനിവാസിൽ പരേതനായ കെ.കെ. കുമാരന്റെ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ: ഗീത, ലത, ലളിത, സുനിത. മരുമക്കൾ: ലാൽ, ചന്ദ്രൻ, ഷിജോ, പരേതനായ അശോകൻ. സംസ്‌കാരം ഇന്ന് 11.30ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ.