
കൂത്താട്ടുകുളം: വടകര വടക്കേൽ അഡ്വ. സണ്ണി അബ്രാഹം (64) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) 2.30ന് വടകര സെന്റ് ജോൺസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. കാംപ്കോ റിട്ട.ജനറൽ മാനേജർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കോട്ടയം അതിരമ്പുഴ തോട്ടപ്പള്ളിൽ ജെസിമോൾ ബാസ്‌റ്റ്യൻ. മക്കൾ: ഡോ. സ്വീൻലി വി. സണ്ണി (പാരക്സൽ ഇന്റർനാഷണൽ), ഹാഡ്ലി വി. സണ്ണി (സോഫ്റ്റ്‌വെയർ എൻജിനിയർ). മരുമക്കൾ: ഡോ. താര അഗസ്റ്റിൻ (ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ട്വിങ്കിൾ ബെന്നി (അക്കൗണ്ടന്റ്),