
കൂത്താട്ടുകുളം: വെളിയന്നൂർ ഇരുപൂളുംകാട്ടിൽ പരേതനായ പരമേശ്വരപ്പണിക്കരുടെ ഭാര്യ കാർത്യായനി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, ഗോപാലകൃഷ്ണൻ, വിജയൻ, രാമചന്ദ്രൻ, സുഭദ്ര, രാധാമണി, ശ്രീദേവി, അനിൽകുമാർ, ജയ, ബിന്ദു. മരുമക്കൾ: സോമവല്ലി, ലീലാമണി, പൊന്നമ്മ, ജയശ്രീ, മോഹനൻ, രാധാകൃഷ്ണൻ, ധന്യ, സുരേന്ദ്രൻ, സജീഷ്.