വൈറ്റില: സെന്റ് ഇഗ്നേഷ്യസ് ഡ്രസ്‌ലാൻഡ് ഉടമ കാഞ്ഞിരമറ്റം മൂലംകുഴിയിൽ എം.ടി. ലാസർ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഇഗ്നേഷ്യസ് (സി.എ, മസ്കറ്റ്), ലയ (ബംഗളൂരു), മരുമക്കൾ: ടെബി (സി.എ), ജിബിൻ(സോഫ്റ്റ്വെയർ എൻജിനിയർ).