ചെത്തിക്കോട്: കൊല്ലംനിരപ്പേൽ സന്തോഷ് (48) നിര്യാതനായി. ഭാര്യ: സബിത. മകൾ: അർച്ചന. സഹോദരങ്ങൾ: സലിംകുമാർ, പ്രഭ.