paily-patros73

പെരുമ്പാവൂർ: ന്യൂ ഹൈടെക് ഇന്റർടൈൽസ് സ്ഥാപക ചെയർമാൻ ചേലാമറ്റം കാരിക്കോട് കരോട്ടപുറം വീട്ടിൽ പൈലി പത്രോസ് (73) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: വിജി, ബിനു. മരുമക്കൾ: പോൾ, സിനി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വല്ലം ഫൊറോന ചർച്ച് സെമിത്തേരിയിൽ.