കോലഞ്ചേരി: ഐരാപുരം കിളികുളം കാവിപ്പള്ളത്ത് ശിവ ക്ഷേത്രത്തിലെ സർപ്പബലി 24ന് രാവിലെ 6.30 മുതൽ നടക്കും. പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെ വാസുദേവൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി മുണ്ടോർകര മന മനുശങ്കറും മുഖ്യകാർമ്മികരാകും. ബുക്ക് ചെയ്യുന്നതിന് 9961745337 ബന്ധപ്പെടണം.