കായലോളത്തിൽ...കൊച്ചി കായലിൽ സഞ്ചാരികളുമായി യാത്രനടത്തുന്ന ഹൗസ്ബോട്ടുകൾ. ക്രിസ്‌മസ് അവധി ആയതിനാൽ നല്ല തിരക്കാണ് നിലവിൽ