pic

പാർക്കിംഗ് ഫുൾ ബസ് സ്റ്റോപ്പ്...ബോൾഗാട്ടി പാലസ് ബസ് സ്റ്റോപ്പിൽ ഇരുചക്രവനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന അവസ്ഥ. യാത്രക്കാർ ബസ് കാത്ത് വെയിലത്ത് നിൽകുകയെ വഴിയുള്ളു