പുൽതൊട്ടികൾ ഒരുങ്ങി...ക്രിസ്മസ് ആഘോഷത്തിന് വീടുകളിൽ പുൽക്കൂടുകൾ വെക്കുവാനായി പുൽതൊട്ടികൾ നിർമ്മിച്ചു വഴിയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നയാൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച