joy63

മൂവാറ്റുപുഴ: അടൂപ്പറമ്പ് മെതിപ്പാറയിൽ ജോയി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മകൻ: അജി ജോയി (ജർമ്മനി).