meeravu65

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി താണിച്ചുവട്ടിൽ മീരാവു (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷിഹാബ്, സിറാജ്, ഷിജ, പരേതനായ ഷിയാസ്. മരുമക്കൾ: നൗഫി, അജ്മി, അസ്ന, നിയാസ്.