മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പഠനക്ലാസിന്റെ 126-ാം ഭാഗം 24ന് രാവിലെ 10ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടത്തും. അദ്വൈത ദീപിക അഞ്ചാം ഭാഗത്തെകുറിച്ച് സ്വാമി മുക്താനന്ദയതി ക്ലാസെടുക്കും.