പുത്തൻകുരിശ്: പുറ്റുമാനൂർ വാർഡിലെ പീച്ചിങ്ങച്ചിറ ചെങ്ങനാട്ടു കവല കനാൽ ബണ്ട് റോഡിന്റെ പാർശ്വഭിത്തി നിർമ്മാണ ഭാഗമായി കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ഇന്നു നാളെയും ഗതാഗതം ഭാഗികമായി തടസപ്പെടും. വാഹനയാത്രക്കാർ തൊട്ട് മുകളിലുള്ള പാരലൽ റോഡ് ഉപയോഗിക്കണം.