
"പിടി""വലി ".. .നവ കേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ തല്ലി ചതച്ച പൊലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ കെ.പി.സി.സി ആഹ്വാനപ്രകാരം നടത്തിയ കമ്മിഷണർ ആഫീസ് മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകർ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങിയപ്പോൾ