പറവൂർ: കച്ചേരിപ്പടി കുന്നത്ത് വീട്ടിൽ പരേതനായ കാന്തിമതിപിള്ളയുടെ മകൾ രാജമ്മാൾ (92) നിര്യാതായി. ഭർത്താവ്: തൃശൂർ പോസ്റ്റാഫീസ് റോഡ് പുത്തൻവീട്ടിൽ പരേതനായ മധുരമുത്തുപിള്ള. സംസ്കാരം ഇന്ന് രാവിലെ 11.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.