omana73

ചോറ്റാനിക്കര: അമ്പാടിമല ആയപ്പിള്ളിൽ എ.കെ. സോമന്റെ (എക്സ് സർവീസ്, റിട്ട. പോസ്റ്റുമാസ്റ്റർ) ഭാര്യ ഓമന വി.കെ (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പ്രദീപ്,​ സുമേഷ്,​ പ്രസന്നൻ. മരുമക്കൾ: രജിത,​ മിനർവ,​ ചിത്ര.