kpcc-march

സമര കേരളം...നവ കേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്- കെ.എസ്‌.യു പ്രവർത്തകരെ തല്ലി ചതച്ച പൊലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ കെ.പി.സി.സി ആഹ്വാനപ്രകാരം നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിനിടയിൽ അതുവഴി കടന്ന് പോകാൻ വന്ന ജപ്പാൻ സ്വദേശിനി കൗതുകത്തോടെ സമരക്കാരുടെ ചിത്രങ്ങൾ കാമറയിൽ പകർത്തുന്നു