pushpaveny

ആലുവ: എടയപ്പുറം തുരുത്തിയിൽ ലെയിനിൽ ശ്രീപാദത്തിൽ പരേതനായ ശങ്കരനാരായണ റെഢ്യാരുടെ ഭാര്യ എസ്. പുഷ്പവേണി അമ്മാൾ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.
മക്കൾ: വീരകുമാർ, മുത്തുക്കൃഷ്ണൻ, ശങ്കരനാരായണൻ, തിരുവെങ്കിടം, സീമാട്ടി. മരുമക്കൾ: നഗറാണി, നളിനി, ശാന്തി, ഭാഗ്യലക്ഷ്മി, പ്രഭുലിങ്കപ്പ.