y

തൃപ്പൂണിത്തുറ: തെക്കുംഭാഗം അതിർക്കണ്ടത്തിൽ എ.കെ. മോഹനൻ (61, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മേഘ, മനുകൃഷ്ണൻ. മരുമകൻ: അഖിൽ.