പെരുമ്പാവൂർ: നെടുങ്കണ്ണി തണ്ണിക്കോട്ട് ടി.എം. വർഗീസ് (73 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വേങ്ങൂർ മാർകൗമാ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോജി, ജിജി. മരുമക്കൾ: സോണി, ഷാജു.