പുത്തൻവേലിക്കര: മിനിത്താഴം തോപ്പിൽപറമ്പിൽ അയ്യപ്പൻ (73) നിര്യാതനായി. സി.പി.എം മിനിത്താഴം ബ്രാഞ്ചംഗമാണ്. ഭാര്യ: അമ്മിണി. മക്കൾ: കവിത, കലേഷ്, സരിത. മരുമക്കൾ: രാജേന്ദ്രൻ, സൗമ്യ, ബിജു.