ചേരാനല്ലൂർ: മാവേലിക്കര പയ്യപ്പിള്ളി തെക്കേതിൽ പരേതനായ കട്ടപ്പ പണിക്കരുടെ മകൻ ഗോപിനാഥ പണിക്കർ (79) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: റീന (റവന്യൂ വകുപ്പ് പെരുമ്പാവൂർ), റിജി. മരുമക്കൾ: കലേഷ് (നേത്ര അഡ്വർടൈസ്മെന്റ്, കാലടി), അനൂപ്.