anthappan-eliyas84
അന്തപ്പൻ ഏലിയാസ്

പെരുമ്പടപ്പ്: കടവിപ്പരമ്പിൽ അന്തപ്പൻ ഏലിയാസ് (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷൈജു, ഷിജി, ഷിനി. മരുമക്കൾ: സോണി, റെനീഷ്, അന്ന ഷീജ.