celin-xavier88
സെലിൻ സേവ്യർ

തോപ്പുംപടി: മാടവനപ്പറമ്പിൽ പരേതനായ സേവ്യറുടെ ഭാര്യ സെലിൻ സേവ്യർ (88) നിര്യാതയായി. മക്കൾ: ​ബേബി, കുഞ്ഞുമോൾ, ഗ്രെയ്​സി, ആന്റണി. മരുമകൾ: ജിമ്മി, വിൻസെന്റ്, തങ്കച്ചൻ, ആനി.