വൈപ്പിൻ: വേട്ടുവ സഭയുടെ പുതിയ ഓഫീസ് പള്ളിപ്പുറം 11ാം വാർഡിൽ കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ആനന്ദകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി.ഗോപി, കെ.ജി. കൃഷ്ണൻ, കെ.കെ. രാധാകൃഷ്ണൻ, കെ.എ.രമേഷ്, പുഷ്പ മുകുന്ദൻ, കെ.എ. വിശ്വനാഥൻ, കെ.എൽ. ഷാജി എന്നിവർ സംസാരിച്ചു. കുടുംബസംഗമവും നടത്തി.