തൃപ്പൂണിത്തുറ: കളപ്പുരക്കൽ ലൈൻ വിതയത്തിൽ ഡേവിസിന്റെ ഭാര്യ ട്രീസ (87, റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, ഷാന്റി, ഷാജി. മരുമക്കൾ: ഫ്രാൻസിസ്, പരേതനായ ജോർജ്, സിമി.