leela
ലീലാ സുബ്രഹ്മണ്യൻ

കൊച്ചി: പാലാരിവട്ടം മാമംഗലം മഠത്തിൽ പരേതനായ എം.കെ. സുബ്രഹ്മണ്യന്റെ ഭാര്യ ലീല സുബ്രഹ്മണ്യൻ (83) നിര്യാതയായി. മഹാകവി​ കുമാരനാശാന്റെ വി​ധവ ഭാനുമതി​യുടെയും സി​.ഒ.കേശവന്റെയും മകളാണ്. സംസ്കാരം ഇന്ന് രാവി​ലെ 11ന് പച്ചാളം ശ്മശാനത്തി​ൽ. മകൻ: എം.എസ്. ജയചന്ദ്രൻ (യു.എസ്.എ). മരുമകൾ: ഷീബ കുഞ്ഞി​ട്ടി​. സഹോദരങ്ങൾ: തി​രുവനന്തപുരം മെഡി​ക്കൽ കോളേജിൽ ഗൈനക്കോളജി​സ്റ്റായി​രുന്ന പരേതയായ ഡോ.കെ.ലളി​ത, കെ.അശോകൻ (കൊല്ലം).