തോപ്പുംപടി: കരുവേലിപ്പടി ചെമ്മീൻസ് ജംഗ്ഷന് സമീപം ചുള്ളിക്കൽ വീട്ടിൽ സി.സി മാത്യുവിന്റെ മകൻ സി.എം ആൽബർട്ട് (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ചുള്ളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.