മൂവാറ്റുപുഴ: സി.പി.ഐ നേതാവായിരുന്ന ഇ.എ. കുമാരന്റെ രണ്ടാം അനുസ്മരണം ഇന്ന് നടക്കും. വൈകിട്ട് നാലിന് മൂവാറ്റുപുഴ സി. വി.യോഹന്നാൻ ഹാളിൽ നടുക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.