t-j-jose-76
ടി. ജെ. ജോസ്

പെരിങ്ങഴ: തോട്ടുപുറം ടി. ജെ. ജോസ് (76 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു (മസ്കറ്റ്), ബിജു (റോസ് ലാൻഡ് സ്റ്റുഡിയോ, മൂവാറ്റുപുഴ , ആരക്കുഴ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ), ബിബിൻ (യു.കെ), മരുമക്കൾ: ലാലി ബിനു, ലെവീണ ബിബിൻ.