പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്തിലെ മൾട്ടി പർപ്പസ് സ്‌റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ 9ന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിക്കും.