പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത : ഹെവി ലൈസൻസ്, 10വർഷത്തെ പ്രവർത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക്: 9847432677.