തൃപ്പൂണിത്തുറ: ഉദയംപേരൂർ തോട്ടുങ്കൽ പരേതനായ ടി.ജെ. ജോണിന്റെ ഭാര്യ ആലീസ് (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി (കൊച്ചുപള്ളി) സെമിത്തേരിയിൽ. മക്കൾ:നീന, നീതു. മരുമക്കൾ: ജിനോയ്, ആന്റോ.