nexa-logo

കൊച്ചി: മികച്ച ഓഫറുകളോടെ മാരുതി കാറുകൾ സ്വന്തമാക്കാനുള്ള സുവർണാവസരം ഒരുക്കി നെക്‌സാ ഇയർ എൻഡ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഈ വർഷത്തെ ഏറ്റവും ആകർഷകമായ ഓഫറുകളാണ് നെക്‌സാ ഇയർ എൻഡ് മേളയിലൂടെ ലഭിക്കുന്നത്. ഡിസംബർ 23 ന് മേള അവസാനിക്കും.

മേളയുടെ ഭാഗമായി ഏകദേശം 2,05,000 രൂപയുടെ നേട്ടമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇഗ്‌നിസ് കാറുകൾക്ക് 62,000 രൂപയും ബെലനോയ്ക്ക് 52,000 രൂപ വരെയും ഇളവ് ലഭിക്കും. ഡിസംബർ 23ന് മുൻപ് കാർ ബുക്ക് ചെയ്താൽ സ്വർണ്ണനാണയവും ലഭിക്കുന്നു.