കോതമംഗലം: വെണ്ടുവഴി അമ്പാടിയിൽ പരേതനായ പി.കെ. ഉണ്യാതിയുടെ ഭാര്യ പൊന്നമ്മ (90- റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ:പ്രസാദ്, പ്രമോദ്, പ്രദീപ് , ജയ, ശ്രീജ. മരുമക്കൾ: മായ, മിനി, സലീം, ബിനു.