brijit84
ബ്രിജിറ്റ്

വാഴക്കുളം: ബസ്ലഹം എടപ്പാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിറ്റ് (84)നിര്യാതയായി. സംസ്കാരം ഇന്ന് രാവി​ലെ 10.30 ന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെയിംസ്, ഡോളി, തങ്കച്ചൻ, സിൽവി, ബീന. മരുമക്കൾ: ലൂസി, ജോണി, ആനി, കുര്യാക്കോസ്,ടോമി.