elikutty95
ഏലിക്കുട്ടി

കൂത്താട്ടുകുളം: ചാലമറ്റം പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (95 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 .30ന് കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ:ജോയി, ഡെയ്സി, എൽസി. മരുമക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ.