ramadevi59
രമാദേവി. സി.കെ

മരട്: കാമ്പിള്ളിൽ വീട്ടിൽ (നാരായണീയം) ജയപ്രകാശിന്റെ (ബി​.പി​.സി​.എൽ) ഭാര്യ രമാദേവി.സി.കെ. (59) (എൽ.ഐ.സി​ തൃപ്പൂണിത്തുറ ) നിര്യാതയായി. മരണാനന്തരം കണ്ണുകൾ സക്ഷമ ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ ദാനം നൽകി. മക്കൾ : ഹരിശങ്കർ ( ചെന്നൈ) രവിശങ്കർ (എസ്.ബി​.ഐ )