mathew87
എൻ.വി.മാത്യു

ഇലഞ്ഞി: പൊൻകുറ്റി മരിയാലയം ഡയറക്ടർ നാരംവേലിൽ എൻ.വി.മാത്യു (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾ ഫോറോനാ പള്ളിസെമി​ത്തേരി​യിൽ . ഭാര്യ:പരേതയായ ലില്ലി,

മക്കൾ:ആൻസി ബേബി,സിസ്റ്റർ സാൽ മരിയ (എം .എസ്.ജെ പോത്താനിക്കാട്), ശോഭാ ജോർഡി. കൊച്ചു റാണി ഷാജി, മാജി സജി.

മരുമക്കൾ:ബേബി പോൾ, ജോർഡി ജോൺ , ആൻഡ്രൂസ് ( ഷാജി ). സജി പീറ്റർ.