y
കെ.എസ്. ശ്രീധരൻ

കാഞ്ഞിരമറ്റം: പാർപ്പാകോട് കൊല്ലംതടത്തിൽ കെ.എസ്. ശ്രീധരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: ശ്രുതി, വിനിഷ്.