തൃപ്പൂണിത്തുറ: തെക്കുംഭാഗം പടിഞ്ഞാറെ താനിക്കൽ പി.ജി.ബാലൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ദേവകി. മക്കൾ: സതീശൻ, അനൂപ്, പരേതയായ ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിനീത,