ആരക്കുഴ: പുലക്കുടിയിൽ (കുന്നേൽ) ബെന്നി തോമസ് (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് ആരക്കുഴ സെന്റ് മേരീസ് മേജർ എപ്പിസ്കോപ്പൽ പളളി സെമിത്തേരിയിൽ. ഭാര്യ:സിനി. മക്കൾ: ആൻ ട്രീസ,ആൻ മരിയ.