shibi51
ഷിബി

പെരുമ്പാവൂർ: ഇരിങ്ങോൾ നെച്ചോളിൽ വീട്ടിൽ സുനിൽകുമാർ ഭാര്യ ഷിബി (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: സ്വാതി, സിദ്ദാർത്ഥ്.